പുതിയ രേഖകളുമായി തമിഴ്‌നാട്

Monday, October 4, 2010

മുല്ലപ്പെരിയാര്‍ വെള്ളപ്പൊക്ക സാദ്ധ്യതാ റിപ്പോര്‍ട്ടിനെ നേരിടാന്‍ തമിഴ്‌നാട് പുതിയ രേഖകള്‍ ഹാജരാക്കി. 04.10.2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

3 comments:

IndianSatan said...

ഇവന്മാര് നമ്മേ കൊന്നേ അടങ്ങുള്ളൂ.....!!

ഒന്നിനും കൊള്ളാത്ത സംസ്ഥാന ദേശീയ നേതാക്കന്‍മാരേ കാണുംമ്പോള്‍ സര്‍ സി. പി. പറഞ്ഞത് ആയിരുന്നു ശരി എന്ന് തോന്നിപ്പോകുന്നു..........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സര്‍ സീ പി എന്താ പറഞ്ഞേ സാത്താനെ?

Pony Boy said...

പ്രാദേശികരാഷ്ട്രീയം തമിഴ്നാട്ടിൽ ശക്തമാണ്..പ്രധാനമന്ത്രിയെവരെ മുൾമുനയിൽ നിർത്തി കാര്യം സാധിച്ച പാരമ്പര്യമാ‍ാണവർക്ക്..

നമ്മൾ തിരഞ്ഞെടുത്തുവിട്ട നപുംസകങ്ങൾക്ക് അഞ്ച് കൊല്ലം പിടിച്ചുതൂങ്ങണം എന്നുമാത്രമേയുള്ളു...നമ്മുടെ വിധി അല്ലാതെന്താ..
ജീവൻ വേണ്ടവർ അതിന്റെ കീഴീന്ന് മാറിത്താമസിച്ചോ..
Click winterblogs if u like to,thanks

Bookmark and Share